Keralaponics: Keralaponics on Media (കേരളപോണിക്സ് മാധ്യമങ്ങളിൽ):
കേരളത്തിലെ അക്വാപോണിക്സിന്റെ ഈറ്റില്ലമായ കേരളപോണിക്സ് മാധ്യമങ്ങളുടെ ദൃഷ്ടിയിൽ.
കേരളത്തിൽ ആദ്യമായി 2010-ൽ പേരൂർക്കടയിലൊരു അക്വാപോണിക്സ് സംരംഭം സ്ഥാപിച്ചു കൊണ്ടാണ് കേരളപോണിക്സ് പ്രവർത്തനം ആരംഭിക്കുന്നത്. 2000 ലിറ്റർ ശേഷിയുളള സിമന്റ് ടാങ്കിൽ മത്സ്യംവളർത്തുകയും ടാങ്കിനു മുകളിൽത്തന്നെ ഉറപ്പിച്ച ഗ്രോബെഡ്ഡുകളിൽ അൻപതോളം ചെടികളും വളർത്തുന്നൊരു ചെറിയ അക്വാപോണിക്സ് സംവിധാനം ഉപയോഗപ്പെടുത്തി സ്ഥിരമായെത്തിക്കൊണ്ടിരുന്ന സന്ദർശകർക്ക് അക്വാപോണിക്സിനെക്കുറിച്ചൊരു നല്ല ധാരണ ഉണ്ടാക്കാനും സ്വയം ഇത്തരം സംവിധാനങ്ങളുണ്ടാക്കാൻ ധാരാളം ആൾക്കാർക്ക് ധൈര്യം പകർന്നു നൽകാനും കഴിഞ്ഞതാണ് കേരളപോണിക്സിന്റെ പ്രധാനനേട്ടമായി ഞങ്ങൾ കണക്കാക്കുന്നത്.
കേരളപോണിക്സിനെക്കുറിച്ചുള്ള ഒരവലോകനത്തോടൊപ്പം ഞങ്ങളെപ്പറ്റിയുള്ള ചില മാധ്യമ റിപ്പോർട്ടുകളും ഉൾക്കൊള്ളുന്ന ബ്ലോഗ് പോസ്റ്റ്.

No comments:
Post a Comment