Monday 16 April 2018

Aquaponics; A Soil-less Culture Practice (അക്വാപോണിക്സ്; ഒരു മണ്ണില്ലാ കൃഷിരീതി).





“അക്വാപോണിക്സിനൊരു യഥാർത്ഥ വഴികാട്ടിയെന്ന് നിസ്സംശയം പറയാവുന്നതാണ് കേരളപോണിക്സ് ബ്ലോഗ്പോസ്റ്റുകൾ

തികച്ചും സുരക്ഷിതമായ ജൈവഭക്ഷ്യോൽപ്പന്നങ്ങളുണ്ടാക്കാൻ ലോകമെങ്ങും പ്രചാരത്തിലുള്ള അക്വാപോണിക്സ് കൃഷിരീതിക്ക് കേരളത്തിലും നല്ല പ്രാധാന്യം ലഭിച്ചു തുടങ്ങിയെന്നുള്ളത് പ്രതീക്ഷയുണർത്തുന്ന സംഗതിയാണ്. കുറഞ്ഞ ചിലവിൽ അക്വാപോണിക്സ് സംവിധാനം നിർമ്മിച്ച് പരിപാലിക്കുന്നതിന് സാധാരണക്കാരെയും പ്രാപ്തരാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി കഴിഞ്ഞ കുറെ വർഷങ്ങളായി രംഗത്തുള്ള പ്രസ്ഥാനമാണ് കേരളപോണിക്സ്. പ്രസ്തുത ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി  പ്രവർത്തനക്ഷമമായ നിരവധി മാതൃകാ അക്വാപോണിക്സ് യൂണിറ്റുകളുൾപ്പെടുത്തിയിട്ടുള്ള അക്വാപോണിക്സ് പാർക്കും ഫാം സ്കൂളും തിരുവനന്തപുരം പേരൂർക്കടയിലുള്ള കേരളപോണിക്സ്. ആസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.

അക്വാപോണിക്സ് കൃഷിരീതിയെപ്പറ്റി കർഷകരിൽ നല്ലൊരവബോധം സൃഷ്ടിക്കാനുദ്ദേശിച്ചു കേരളപോണിക്സ് പലപ്പോഴായി പ്രസിദ്ധീകരിച്ചിട്ടുള്ള ബ്ലോഗ് പോസ്റ്റുകൾക്ക് എന്നും പ്രസക്തിയുള്ളതിനാൽ ഇവിടെ പങ്കുവയ്ക്കുകയാണ്;



 


ചായ മൻസ, ഇലച്ചേമ്പ്, രംഭ  മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകൾ കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697 ഇ-മെയിൽ; keralaponics@gmail.com

4 comments:

  1. അക്വാപോണിക്സ് കർഷകർക്കാവശ്യമായ വിവരങ്ങൾ വിരൽത്തുമ്പിലെത്തിക്കുന്ന കേരളപോണിക്സ് ബ്ലോഗ്പോസ്റ്റുകൾ അക്വാപോണിക്സിനൊരു നല്ല വഴികാട്ടിയാകുമെന്ന കാര്യത്തിൽ സംശയമില്ല.

    ReplyDelete
    Replies
    1. http://annadhanyatha.blogspot.in/2018/03/blog-post_29.html....മെഷിൻറെ നീളവും വീതിയും അതിൻറ്റെ ഒരു ദിവസത്തെ ഉൽപ്പാദന കപ്പാസിറ്റിയാണ്.
      ഒരു ട്രേയിൽ 4 കിലോ വിത്ത് ഇടാവുന്നതാണെങ്കിൽ ചുരുങ്ങിയത് 20 കിലോ ഉത്പാദനം ഉണ്ടാകും.
      നാലു അടി നീളവും രണ്ടു അടി വീതിയും ആണെങ്കിൽ 20 കിലോ ഉൽപ്പാദനം
      നാല് അടി നീളവും നാലു അടി വീതിയും ആണെങ്കിൽ 40 കിലോ ഉൽപ്പാദനം.
      20 കിലോ ഉൽപ്പാദനം ഉള്ള മെഷീൻ 72,000
      40 കിലോ ഉത്പാദനം ഉള്ള മെഷീൻ 1,00,000
      120 കിലോ ഉത്പാദനം ഉള്ള മെഷീൻ 2,00,000
      എന്നാൽ 500 കിലോ ഉത്പാദനം ഉള്ള മെഷീൻ 8,00,000

      20 കിലോ വീതം ഒരു വർഷം ഉല്പാദിപ്പിക്കുമ്പോൾ 29,200/- (4 രൂപ X 20 കിലോ x 365 ദിവസം)
      20 കിലോ വീതം ഒരു വർഷം തീറ്റ വാങ്ങുമ്പോൾ 1,46,000 (20 രൂപ X 20 കിലോ x 365 ദിവസം)
      ഇവയ്ക്കെല്ലാം 12% GST ആണുള്ളത്.

      ഏറ്റവും ചെറിയ യൂണിറ്റിന് മുടക്കുമുതൽ കിഴിച്ചു ലാഭം = ഏകദേശം 30000 രൂപ (ഒന്നാം വർഷം)
      146000 - (29 200+ 72000) = ഏകദേശം 30000 രൂപ
      യൂണിറ്റ് വലുതാകുമ്പോൾ ലാഭശതമാനം പല മടങ്ങാകുന്നു!

      Delete
    2. വിത്തുത്പാദനയന്തം ഉപയോഗിച്ച് കാലിത്തീറ്റ ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന ലാഭമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. വിത്തുത്പാദിപ്പിച്ച് വില്ക്കുമ്പോഴുള്ള ലാഭം എത്രയിരട്ടിവരുമെന്ന് സ്വയം കണക്കാക്കുക.

      Delete
  2. This comment has been removed by the author.

    ReplyDelete

Murrel (വരാൽ)

" രുചിയിലും ഔഷധഗുണത്തിലും മുമ്പനായ വരാൽ വിലയേറിയ വളർത്തുമത്സ്യം " കേരളത്തിലെ ജലാശയങ്ങളിലെല്ലാം സുലഭമായിരുന്നു വ...